Citizenship devopment Camp
March 1-5,2021 conduct the camp is very effective.
ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാനും സോഷ്യൽ സ്കിൽസ് രൂപീകരിക്കാനും ഈ ക്യാമ്പ് സഹായമായി.
വിഴിഞ്ഞം ബോട്ടിങ് വളരെ രസകരമായിരുന്നു.
സ്ലൈഡ് പ്രസന്റേഷനിലൂടെ ധാരാളം പേർ ക്ലാസ്സ് എടുത്തു. Cultural പ്രോഗ്രാം വളരെ രസകരമായിരുന്നു.
ഈ ക്യാമ്പിലൂടെ സ്റ്റേജ് fear മാറുന്നതിനു സാധിച്ചു. നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. മത്സരത്തിൽ എനിക്ക് സമ്മാനം ലഭിച്ചു.
No comments:
Post a Comment